ഭോപ്പാല്‍/ലക്നൗ: നിയമന കുംഭകോണ വിവാദത്തില്‍ പെട്ട മദ്ധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന് ശൈലേഷ് യാദവിനെ ഉത്തര്‍പ്രദേശിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
സംഭവമറിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗവര്‍ണറെ ഭോപ്പാലിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മദ്ധ്യപ്രദേശിലെ കോടികളുടെ നിയമന തട്ടിപ്പു കേസ് അഴിമതിയില്‍ ശൈലേഷ് യാദവും ഉള്‍പ്പെട്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: