കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ 11 ഭീകരര്‍ കൊല്ലപ്പെട്ടു. പാക് താലിബാന് ഭീകരരാണ് കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാന്റെ വടക്കു-കിഴക്കന്‍ മേഖലയിലെ കുനൂര്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ഈ സംഭവത്തിനു മണിക്കൂറുള്‍ക്കു മുമ്പ് ഇവിടെ നടത്തിയ ആക്രമണത്തില്‍ ഒമ്പതു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്കര്‍ ഇ ഇസ്ലാം സംഘടനയില്പെട്ട ഭീകരരും
കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: