ഞങ്ങളുടെ പോലീസ്, ഞങ്ങളുടെ വിജിലന്‍സ്, ഞങ്ങളുടെ അന്വേഷണം...

Wednesday 25 March 2015 10:19 pm IST

ഞങ്ങളുടെ പോലീസ്, ഞങ്ങളുടെ വിജിലന്‍സ്,ഞങ്ങളുടെ അന്വേഷണം, ഞങ്ങളുടെ റിപ്പോര്ട്ട്,ഞങ്ങളുടെ ഡിജിപി ശുദ്ധന്‍!........ഞങ്ങള്ക്കാടാ അധികാരം നിങ്ങള്‌ക്കെന്താ കഴുതകളെ? പ്രസാദ് മുരളി ഒന്നുമല്ലേലും അദ്ദേഹം നമ്മുടെ മുഖ്യമന്ത്രി അല്ലെ?ആ പടവിയോദ് ഇത്തിരി ബഹുമാനം കാണിച്ചുകൂടെ? പല പ്രാവശ്യം നേരിടേണ്ടി വന്ന ഒരു ചോദ്യം! ആത്യന്തികമായി ഇരിക്കുന്ന പദവിയോദ് ബഹുമാനവും പ്രതിബദ്ധതയും കാണിക്കേണ്ടത് ആ വ്യക്തിതന്നെയല്ലെ.സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ കയറിയതിനുശേഷം എല്ലാവിധ തെറ്റുങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന ഈ വ്യക്തികളെ എങ്ങനെ നമുക്ക് നമ്മുടെ മന്ത്രിമാരായി കാണാന്‍ പറ്റും? ഇരിക്കുന്ന പദവിയെ നിങ്ങള്‍ ബഹുമാനിച്ചാല്‍ നിങ്ങളെയും നിങ്ങളുടെ പദവിയേയും ഞങ്ങള്‍ ബഹുമാനിക്കും.അല്ലാതെ എല്ലായ്‌പ്പോഴും നുണയും അഴിമതിയും സ്വജനപക്ഷപാതവും പ്രചരിപ്പിച്ചാല്‍ നിങ്ങളൊക്കെ വെറുംപുതുപ്പള്ളികാരന്‍ ചാണ്ടി ,പാലാക്കാരാന്‍ മാണി പിന്നെ മലപ്പുറത്തെ കുഞ്ഞാലി .. അത്രേ ഉള്ളൂ !!! തന്‍സീര്‍ തായിബ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.