അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം

Thursday 26 March 2015 3:21 pm IST

ആലപ്പുഴ: ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം ചേര്‍ത്തലയില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എസ്. രണ്‍ജീത് അദ്ധ്യക്ഷത വഹിച്ചു. കേരള ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. പി.എസ്. ഗീതാകുമാരി, അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതിയംഗം അഡ്വ. എം.വി. സാനു എന്നിവര്‍ സംസാരിച്ചു. അഡ്വ. പി. രാജേഷ് സ്വാഗതവും അഡ്വ. പി.കെ. വിജയകുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.എസ്. രണ്‍ജീത് (പ്രസിഡന്റ്), കെ.പി. നന്ദകുമാര്‍, കെ. പ്രേംകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), പി. രാജേഷ് (സെക്രട്ടറി), മനോജ് അമ്മാഞ്ചി, മധു വാര്യര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പി.കെ. വിജയകുമാര്‍ (ട്രഷറര്‍), വി. മധു, ടി. പ്രമോദ്, മാലേക്കര ശശി, ആര്‍. ഹേമ (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.