ചേര്‍ത്തല: മായിത്തറ ദേവീക്ഷത്രത്തിലെ ഉത്സവവും പൊങ്കാലയും മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടക്കും. 31ന് രാവിലെ 5.30ന് കൂട്ടമൃത്യുഞ്ജയ ഹവനം, രാവിലെ 11ന് ആയില്യം വൂജ, തളിച്ചുകെട, രാത്രി ഏഴിന് ദീപാരാധന. ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ 5.30ന് നിര്‍മാല്യദര്‍ശനം, രാത്രി ഏഴിന് ദീപാരാധന. രണ്ടിന് രാത്രി ഏഴിന് നൃത്തനൃത്യങ്ങള്‍. മൂന്നിന് രാവിലെ ഏഴിന് ബ്രഹ്മകലശാഭിഷേകം, 9.30ന് സംഗീതകച്ചേരി, 10ന് പൊങ്കാലദീപം കൊടുക്കല്‍, 11.30 ന് നൃത്തനൃത്യങ്ങള്‍, രാത്രി ഏഴിന് ദീപക്കാഴ്ച, 7.30ന് പുഷ്പാഭിഷേകം, 8.30ന് താലപ്പൊലി, ഒന്‍പതിന് ഗാനമേള, 9.30ന് വലിയകുരുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: