കായംകുളം: റെയില്‍വേ ജീനക്കാരിക്ക് ജോലിക്കിടയില്‍ സൂര്യാഘാതമേറ്റു. കൊയ്പ്പള്ളി കാരാഴ്മ കോട്ടയില്‍ ഉദയഭാനുവിന്റെ ഭാര്യ സുധാകുമാരിക്കാ (38)ണ് സൂര്യാഘാതമേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാക്കിലെ ജോലിക്കിടയില്‍ കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. കൈയിലും തോളിലും മുതുകത്തുമാണ് പൊള്ളലേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: