മരിക്കുന്നത് ഷിയാകള്‍ ആണ്, അല്ലെങ്കില്‍ യസീദികള്‍; മനുഷ്യര്‍ അല്ലല്ലോ

Monday 30 March 2015 10:08 pm IST

സേവ് ഗാസ എന്ന് നിലവിളിക്കാനോ, ഗാസയുടെ കണ്ണീരിന്റെ കവിത ഇറക്കാനോ, പ്രൊഫൈല്‍ ചിത്രം മാറ്റാനോ ഒരാളും ഇവിടെ ഉണ്ടാകില്ല. മരിക്കുന്നത് ഇറാനിലും സിറിയയിലും യെമെനിലും ആകുമ്പോള്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ കണക്കെടുക്കാണോ ആരും നില്‍ക്കില്ല. കാരണം മരിക്കുന്നത് ഷിയാകള്‍ ആണ്. അല്ലെങ്കില്‍ യസീദികള്‍ആണ്. മനുഷ്യര്‍ അല്ലല്ലോ. രാഹുല്‍ നാഥ് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ചിലര്‍ ഈ സ്ഥാനത്ത് ഇരുന്ന് പ്രവാസികളെ പരിഹസിച്ചപ്പോള്‍ ഞങ്ങള്‍ കരുതി അത്രയ്‌ക്കൊക്കയേ ഒരു വിദേശകാര്യ മന്ത്രിക്കു ചെയ്യാന്‍ കഴിയു എന്ന്. താങ്കള്‍ വന്ന ശേഷമാണ് വിദേശകാര്യമന്ത്രിയുടെ പ്രാധാന്യം എന്തെന്ന് ഞങ്ങളൊക്കെ അറിഞ്ഞത് സുഷ്മാജി. വളരെ നന്ദി താങ്കളുടെ സമയോചിതമായ ഇടപെടലുകള്‍ക്ക്. രാധാകൃഷ്ണന്‍ സി.കെ. ഒരു വിദേശകാര്യമന്ത്രിയൊക്കെ ഉണ്ടെന്ന് ഈ സര്‍ക്കാര്‍ വന്നതിനുശേഷമാണു ജനങ്ങളറിയാന്‍ തുടങ്ങിയത്. വിനോദ്കുമാര്‍ നെല്ലിശ്ശേരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.