ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമേലി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 2.53ഓടെ അനുഭവപ്പെട്ട ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി.
അതേസമയം ഭൂചലനത്തില്‍ ആളപായമോ മറ്റ് യാതൊരു വിധത്തിലുള്ള നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ അശേക് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: