ഡിണ്ടിഗല്‍:തമിഴ്നാട്ടിലെ ഡിണ്ടിഗല്ലില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു.അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്ക് പോയി മടങ്ങുകയായിരുന്ന
തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: