മലപ്പുറം: ഹിന്ദുഐക്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷയായി കെ.പി.ശശികല ടീച്ചര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.എം.കെ കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ് (രക്ഷാധികാരിമാര്‍), കെ.പി ശശികല ടീച്ചര്‍ (പ്രസിഡന്റ്), കൈനകരി ജനാര്ദ്ദനന്, പി.ആര്.ശിവരാജന്, രവീശതന്ത്രി കുണ്ടാര്‍, അഡ്വ.വി.പത്മനാഭാന്‍, അഡ്വ.കെ.ഹരിദാസ്, തഴവ സഹദേവന്, കെ.വി.ശിവന്, കല്ലറ പ്രശാന്ത്, പി.ജി.ശശികല ടീച്ചര്‍, എം.കെ.വാസുദേവന്‍(വൈസ് പ്രസിഡന്റ്), കുമ്മനം രാജശേഖരന്, ഇ.എസ്. ബിജു, ആര്.വി.ബാബു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, പി.ആര്. സത്യവാന്, കെ.പി. ഹരിദാസ് (ജനറല്‍ സെക്രട്ടറിമാര്‍), സി.ബാബു (സംഘടനാ സെക്രട്ടറി), കെ.ടി ഭാസ്കരന് (വര്‍ക്കിംഗ് പ്രസിഡന്റ്), ബി.സുശികുമാര്‍(സഹസംഘടന സെക്രട്ടറി), കെ.അരവിന്ദാക്ഷന് നായര്‍ (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായി 57 അംഗ സംസ്ഥാന സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: