തിരുവനന്തപുരം: മുന്നണിയെ ഇപ്പേള്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്നങ്ങള്‍ ബാധിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാകും. എന്നാല്‍ അതൊന്നും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല.
എല്ലാം ജനാധിപത്യ രീതിയില്‍ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: