ജന്മം

Tuesday 7 April 2015 5:24 pm IST

താരകങ്ങള്‍ക്കിടയില്‍ ഒരു കൊച്ചു താരകമായി പൂക്കള്‍ക്കിടയില്‍ പൂമൊട്ടായി കല്ലുകള്‍ക്കിടയില്‍ മണ്‍തരികളായി ജീവിച്ചീടട്ടെ ഞാന്‍ ഇല്ല, കഴിയില്ല മനുഷ്യര്‍ക്കിടയില്‍ മനുഷ്യനായി ജീവിച്ചു തീര്‍ക്കണമീ ദുഷിച്ച ജന്മം ശര്‍ഖിയ നൗഫല്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.