നാട്ടുകാരെ പ്ലീസ്, കണ്ണ് തുറക്കൂ… ഇനിയെങ്കിലും കോണ്‍ഗ്രസിനെ തോല്പിക്കാനായിപോലും ഇവന്മാര്ക്ക് വോട്ടു ചെയ്യരുത്. ബിജെപിയെ ഒന്ന് െ്രെട ചെയ്യൂ… എഎപി എങ്കില്‍ എഎപി… എന്നാലും 5 കൊല്ലംകൂടി ഉത്തര കൊറിയന്‍ മോഡല്‍ ഭരണം അടിച്ചേല്പിച്ചു നമ്മുടെ നാട് മുടിക്കാന്‍ എല്‍ഡിഎഫിന് വോട്ടു ചെയ്യരുത്.
രാജേഷ്
ഇവിടെ ഇതല്ല ഇതിനപ്പുറം നടക്കും… ആരും ഒന്നും ചോദിച്ചു പോകരുത്… ചോദിച്ചാല്‍ വീട്ടില്‍ കയറി വെട്ടും… തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഉളുപ്പില്ലാതെ വന്നു കാലേല് വീഴുകയും ചെയ്യും… ഹര്‍ത്താല്‍ നടത്തിയിട്ട് എന്ത് നേട്ടം ഉണ്ടായി? രാത്രി ചാനല്‍ ചര്‍ച്ചയില്‍ ചില പൗഡര്‍ കുട്ടപ്പന്മാര് വരും ഹര്‍ത്താല്‍ വന്‍ വിജയം, ജനങ്ങള്‍ ഏറ്റെടുത്തു… എന്നൊക്കെ പറഞ്ഞുകൊണ്ട്… വടക്കന്‍ സെല്‍ഫിയിലെ ഡയലോഗ് കടമെടുക്കുന്നു… ഹര്‍ത്താല്‍ തുലയട്ടെ.
ഗോപി കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: