പത്തനംതിട്ട: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.
പത്തനംതിട്ട റാന്നി സ്വദേശികളായ ഡോ.സന്തോഷ്, ഭാര്യ ഡോ.ആശ, മകന് ഹരികൃഷ്ണന് എന്നിവരാണ് മരിച്ചത്. ഇവരുടെ ഇളയമകന് അശ്വിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: