തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നു കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്.
തുറമുഖം വരുന്നതു തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഒരുപോലെ പ്രയോജനം ചെയ്യും. ക്ഷേത്രങ്ങളിലെ സ്വത്ത് പൊതുനന്മയ്ക്കായി ഉപയോഗിക്കുന്നതില്‍ ഹിന്ദുസമുദായത്തിന് എതിര്‍പ്പില്ലെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: