വിശാഖപട്ടണം: സിപിഎമ്മിനുള്ളില്‍ നിലനിന്നു പോരുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്.
പരിഹരിക്കാവുന്ന പ്രശ്നങ്ങളേ പാര്ട്ടിയിലുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കേന്ദ്ര കമ്മിറ്റിയില്‍ തുടരണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും വിഎസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: