വിശാഖപട്ടണം: പാര്‍ട്ടിക്കു വയസാകുന്നുവെന്നു സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഡിവൈഎഫ്ഐയുടേയും എസ്എഫ്ഐയുടേയും അംഗസംഖ്യ കുറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിവൈഎഫ്ഐയുടെ അംഗസംഖ്യയില്‍ 19 ലക്ഷം അംഗങ്ങളുടെ കുറവാണുണ്ടായിരിക്കുന്നത്. പാര്‍ട്ടിയിലേക്കു യുവാക്കള്‍ കടന്നുവരുന്നില്ല. ജനരോഷത്തിനൊപ്പം നില്ക്കാന് പാര്‍ട്ടിക്കു കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടു കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: