കല്‍പ്പറ്റ : വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു . ചീയമ്പം 73 കോളനിയിലെ രാജുവാണ് മരിച്ചത്.
സംസ്ഥാനത്ത് കുരങ്ങ് പനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ കഴിഞ്ഞമാസം നിയമസഭയില്‍ പറഞ്ഞിരുന്നു .

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: