മാരാരിക്കുളം: ചെട്ടികാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഒഴിഞ്ഞ മുറിയില്‍ നിന്ന് മദ്യക്കുപ്പികളും ലഹരി പദാര്‍ത്ഥങ്ങളും കണ്ടെടുത്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തോമസ് ഐസക് എംഎല്എയെത്തിയാണ് ഇവ കണ്ടെടുത്തത്. പിന്നീട് ഡിഎംഒയെ വിളിച്ചുവരുത്തി കാര്യം ബോദ്ധ്യപ്പെടുത്തി. വിവരം പോലീസിന് കൈമാറുമെന്ന് ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: