ന്യൂദല്‍ഹി: മലയാളികളുടെ കാര്‍ഷിക ഉത്സവമായ വിഷു ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേര്‍ന്നു. ‘വിഷു ആഘോഷവേളയില്‍, എല്ല കേരളീയര്‍ക്കും ആശംസകള്‍.
പുതുവര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ…. മോഡി ട്വിറ്റ് ചെയ്തു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മോദി മലയാളികള്‍ക്ക് വിഷു ആശംസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: