തിരുവനന്തപുരം: യുഡിഎഫ് യോഗം മദ്യനയം ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗം മദ്യനയം സംബന്ധിച്ച് ചര്‍ച്ചചെയ്യും.
ക്ലബുകളുടെ ബാര്‍ ലൈസന്‍സ് സംബന്ധിച്ച കെപിസിസി നിലപാടുകളില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: