വളമംഗലം തെക്ക് വടേക്കുറ്റി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം

Tuesday 14 April 2015 7:23 pm IST

തുറവൂര്‍: വളമംഗലം തെക്ക് വടേക്കുറ്റി ഭഗവതിക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ 15ന് തുടങ്ങി 21ന് സമാപിക്കും. 15ന് രാവിലെ ഏഴിന് നടതുറപ്പ്, രാത്രി ഏഴിന് കൊടിയേറ്റ്, ഒന്‍പതിന് ഭക്തിഗാനസുധ. 16ന് വൈകിട്ട് അഞ്ചിന് പൂജയും തളിച്ചുകൊടയും, ഏഴിന് താലപ്പൊലി. 17ന് രാവിലെ എട്ടിന് കാവടിവരവ്. 18ന് രാത്രി എട്ടിന് നൃത്തസന്ധ്യ. 19ന് രാത്രി ഏഴിന് താലപ്പൊലി, ഒന്‍പതിന് പള്ളിവേട്ട. 20ന് രാവിലെ എട്ടിന് കാഴ്ചശ്രീബലി, വൈകിട്ട് മൂന്നിന് പകല്‍പ്പൂരം, രാത്രി എട്ടിന് ദീപാരാധന, വെടിക്കെട്ട്, ഒന്‍പതിന് വിളക്കിനെഴുന്നള്ളിപ്പ്, 10ന് മെഗാഷോ. 21ന് രാവിലെ 11ന് പൂരയിടി, ഉച്ചയ്ക്ക് രണ്ടിന് ആറാട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.