സിപിഎം എന്ന പാര്‍ട്ടി പിരിച്ചുവിട്ടു കേരളത്തെ രക്ഷിക്കണം. ഇപ്പോള്‍ യുവജനങ്ങളാരും ഈ പര്‍ട്ടിയിലേക്ക് പോകുന്നില്ല. ആയുധബലത്തിലും ഗുണ്ടായിസത്തിലും കൊലപാതക രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന ഒരു സംഘത്തെ രാഷ്ട്രീയപാര്‍ട്ടി എന്നുപറയുന്നതുതന്നെ തെറ്റാണ്. എല്ലാക്കാലത്തും അധിക പേരും ശരി എന്ന് പറയുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചുപോന്നിട്ടുള്ളത് .
ആടിനെ പട്ടി ആക്കുന്ന നടപടി .കുറേ യുവാക്കളെ മദ്യവും മയക്കുമരുന്നും നല്കി ഗുണ്ടായിസത്തിനു ഉപയോഗിച്ച് അവരുടെ കുടുംബവും നാടും നശിപ്പിച്ചതല്ലാതെ ഈ പാര്‍ട്ടിയെ കൊണ്ട് ഇന്ത്യക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല. നേട്ടം ഉണ്ടായത് ചില്ലുമേടയില്‍ ഇരിക്കുന്ന നേതാക്കളുടെ കുടുംബത്തിനു മാത്രം. ഈ തട്ടിപ്പ് സംഘത്തിന്റെ പിന്നാലെ ആരും പോകരുത്. ഈ മുങ്ങുന്ന കപ്പലില്‍ കയറി ജീവിതം നശിപ്പിക്കരുത്.
ജോര്‍ജ് മാര്ട്ടിന്
മലയാളം ചാനല്‍ അല്ലാതെ വേറൊരു ചാനലും സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യില്ല. അവര്‍ക്ക് ഇത് അറിയുകപോലും ഇല്ല.
റോഷന് രാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: