ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട. ദല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നിന്നും 65 കോടി രൂപയുടെ കൊക്കെയ്നാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ടു പെറുവിയന്‍ പൗരനെ പോലീസ് കസ്റ്റഡിയിലെടുത്തു. 1300 ഗ്രാം വരുന്ന കൊകെയ്നാണ് ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: