പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി

Wednesday 15 April 2015 12:25 pm IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ജല്‍പൈഗുരിയിലാണു സംഭവം. നാലുപേരാണു സംഭവത്തിനു പിന്നിലെന്നും ഇവരെ അറസ്റ്റു ചെയ്തതായും ജല്‍പൈഗുരി ജില്ലാ പോലീസ് സൂപ്രണ്ട് രബീന്ദ്രനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം ജല്‍പൈഗുരിയില്‍ അച്ഛനും സഹോദരനും അമ്മാവനും ചേര്‍ന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.