കൊച്ചി: ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി റിച്ചാര്‍ഡ്.ആര്.വര്‍മ്മ കുടുംബശ്രീ സന്ദര്‍ശിക്കുന്നു. നാളെ നെടുമ്പാശ്ശേരിയിലെ അമൃതം ന്യൂട്രിമിക്സ് യൂണിറ്റില്‍ വൈകിട്ട് അഞ്ചിനാണ് സന്ദര്‍ശനം. കുടുംബശ്രീയുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ജില്ല മിഷന് കോ ഓഡിനേറ്റര്‍ ടാനി തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: