സന: യെമന്‍ കത്തുകയാണെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍. അടിയന്തരമായി ചര്‍ച്ചകള്‍ നടത്തി വെടിനിര്‍ത്തണം.
യെമനിലെ പോഷകാഹാരം പോലുമില്ലാതെ ദാരിദ്ര്യത്തില്‍ ഉഴലുന്ന ജനങ്ങള്‍ക്ക് ജീവന് രക്ഷാ മരുന്നും ഭക്ഷണവും മറ്റും നല്‍കണം. ബാന്‍ കീ മൂണ്‍ തുടര്‍ന്നു.
ഈ വര്‍ഷം ഒടുവില്‍ താന്‍ മാര്‍പ്പാപ്പയെ കണ്ട് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: