പതിയാംകുളങ്ങരയില്‍ പത്താമുദയ ഉത്സവം

Friday 17 April 2015 5:29 pm IST

ആലപ്പുഴ: പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ ഉത്സവത്തിന് കൊടിയേറി. ഏപ്രില്‍ 18ന് 5.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 7.30ന് ഭക്തിഗീതങ്ങള്‍, 8.30ന് നൃത്തനൃത്യങ്ങള്‍. 19ന് വൈകിട്ട് 6.30ന് കീബോര്‍ഡ് സോളോ, 7.30ന് ഭക്തിഗാന തരംഗിണി. 20ന് ആറിന് ഭക്തിഗാനമേള, എട്ടിന് നൃത്തനൃത്യങ്ങള്‍. 21ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, ഏഴിന് ഭക്തിഗാനമേള. 22ന് 5.30ന് കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ദേശതാലപ്പൊലി, ഏഴിന് ഈശ്വരനാമഘോഷം, 9.30ന് നൃത്തനാടകം. 23ന് നാലിന് കുംഭകുടംവരവ്, 5.30ന് അഷ്ടപദി, ഏഴിന് നാടകം, പത്തിന് പള്ളിവേട്ട. 24ന് രാവിലെ 7.30ന് അകത്താറാട്ട്, ഒമ്പതിന് കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, 11.30ന് ആറാട്ടുസദ്യ, നാലിന് ഓട്ടന്‍തുള്ളല്‍, 5.30ന് ആറാട്ടുപുറപ്പാട്, 6.30ന് സംഗീതസദസ്, രാത്രി 8.30ന് കളര്‍കോട് മഹാദേവക്ഷേത്രത്തില്‍നിന്ന് ആറാട്ടുവരവ്, 9.30ന് എതിരേല്‍പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.