കോതക്കാട്ട് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കൊടിയേറി

Friday 17 April 2015 5:33 pm IST

ചേര്‍ത്തല: കൊക്കോതമംഗലം കോതക്കാട്ട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഏപ്രില്‍ 18ന് രാത്രി എട്ടിന് കഥകളി. 19ന് രാത്രി 7.30ന് മതപ്രഭാഷണം, ഒമ്പതിന് കഥാപ്രസംഗം. 20ന് രാവിലെ 10ന് ശിവപൂജ, രാത്രി എട്ടിന് താലപ്പൊലി, ഒമ്പതിന് നാടകം. 21ന് വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, ഏഴിന് കഥകളിപ്പദക്കച്ചേരി, ഒമ്പതിന് എന്‍ഡോവ്‌മെന്റ് വിതരണം, 9.30ന് നൃത്തം. 22ന് രാത്രി ഒമ്പതിന് വിളക്ക്, 10.30ന് നൃത്തനാടകം. 23ന് രാത്രി എട്ടിന് ഡാന്‍സ് ത്രില്ലര്‍, 10ന് പള്ളിവേട്ട, വിളക്ക്, വെടിക്കെട്ട്. 24ന് രാവിലെ 10ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് അഞ്ചിന് ആറാട്ട് പുറപ്പാട്, ഏഴിന് ആറാട്ട് വരവ്, 8.30ന് വലിയകാണിക്ക, 10ന് നാടകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.