ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഹിന്ദു ക്ഷേത്രങ്ങള്‍ പുനസ്ഥാപിക്കാന്‍ ഖൈബര്‍ പഖ്തുന്ഖ്വാ സര്‍ക്കാരിന് നിര്‍ദ്ദേശം.
പാക്കിസ്ഥാന് സുപ്രീം കോടതിയുടേതാണ് ഉത്തരവ്. 1997ല്‍ പൊളിച്ചുമാറ്റമെട്ട ക്ഷേത്രങ്ങളാണ് പുനരുദ്ധരിക്കുന്നതിനായി ഉത്തരവായിരിക്കുന്നത്.
പാക്കിസ്ഥാന് ഹിന്ദു സമിതിയുടെ രക്ഷാധികാരി ഡോ രമേശ് കുമാര്‍ വങ്കവാനിയാണ് കോടതിക്ക് ഇതു സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്.
ക്ഷേത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗിക്കുന്നതിനെതിരെ കോടതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: