ഋതുവായിരിക്കുന്ന സമയം മന്ത്രം ജപിക്കുന്നതില് കുഴപ്പമില്ല. പക്ഷേ, ക്ഷേത്രത്തിലും മറ്റും പോകാതിരിക്കുന്നതാണ് നല്ലത്. അന്തരീക്ഷശുദ്ധിക്കു കൂടിയാണിത്.
ഓഫീസിലും ഹോട്ടലിലും ചെല്ലുമ്പോഴുള്ള ഭാവനയല്ലല്ലോ നമുക്കു ക്ഷേത്രത്തില്‍ എത്തുമ്പോഴുള്ളത്. അവിടുത്തെ സങ്കല്പം വേറെയാണ്. അതു നമ്മള് കാത്തുസൂക്ഷിക്കുന്നു. ഈശ്വരന് കാറ്റുപോലെയാണ്.
മലത്തിലും പുഷ്പത്തിലും കാറ്റു ഒരുപോലെ വീശുന്നു. ഈശ്വരനു ശുദ്ധാശുദ്ധമൊന്നുമില്ല. പക്ഷേ, നമുക്കു വേണം. എങ്കിലേ, നമുക്കു വളരാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: