വിശാഖപട്ടണം: കേരളത്തിലെ പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പകരം സ്ഥിരം ക്ഷണിതാവാക്കിയിട്ടുണ്ട്.
ഇന്നു രാവിലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പുതുമുഖങ്ങളായി 14 പേര് കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെട്ടു.
കേരളത്തില്‍ നിന്ന് പാലോളി മുഹമ്മദ്കുട്ടി ഒഴിവായപ്പോള്‍ എ.കെ.ബാലന്, എളമരം കരീം എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ ഇടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: