ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിക്കു സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ അഭിനന്ദനം.
യെച്ചൂരിയുമായി ചേര്‍ന്ന് ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നു സുധാകര്‍ റെഡ്ഡി പറഞ്ഞു.
വി എസ് അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ കാര്യം ചോദിച്ചപ്പോള്‍ അതു സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്നാണു സുധാകര്‍ റെഡ്ഡി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: