കൊച്ചി: നെടുമ്പാശേരിയില്‍ വൃദ്ധയെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു. വഴിത്തര്ക്കത്തെതുടര്ന്നാണ് ആക്രമണം.
മേക്കാട് പനങ്ങാപ്പത്ത് വീട്ടില്‍ അമ്മിണിയാണു കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് അയല്‍വാസിയായ ബിരുദ വിദ്യാര്‍ഥി അജുവിനെ കസ്റ്റഡിയില്‍ എടുത്തു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: