തിരുവനന്തപുരം: യുഡിഎഫിലെ കക്ഷികളുമായി വിഎസ് അച്യുതാനന്ദന് ചര്‍ച്ച നടത്തിയതായി അറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
വിഎസ് ജെഡിയുവും ആര്സിപിയുമായും ചര്‍ച്ച നടത്തിയതായി സിപിഐ നേതാവ് സി ദിവാകരന് പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: