ന്യൂദല്‍ഹി: ഇടത് ഐക്യം ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഇടത് ഐക്യത്തിലുണ്ടായ വീഴ്ചകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുമായി യെച്ചൂരി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: