എസ്എസ്എല്‍സി ഫലം: ന്യൂനതകള്‍ പരിഹരിച്ചെന്നു ഡിപിഐ

Wednesday 22 April 2015 10:45 am IST

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലത്തിലെ ന്യൂനതകള്‍ പരിഹരിച്ചതായി ഡിപിഐ. ഗ്രേസ് മാര്‍ക്ക് നല്‍കിയതിലാണു പ്രശ്‌നം ഉണ്ടായത്. ഇതു പരിഹരിച്ചെന്നും ഇനിയും ആശയക്കുഴപ്പം ഉള്ളവര്‍ക്കു നേരിട്ടു ബന്ധപ്പെടാമെന്നും ഡിപിഐ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.