ബി. എസ്. എന്‍. എല്ലും കട്ടപ്പുറത്ത്

Saturday 25 April 2015 7:41 pm IST

ഏലൂര്‍ പാതാളം ഓട്ടോ സ്റ്റാന്റിന് സമീപം ബി. എസ്. എന്‍. എല്ലിന്റെ പി. 40 എന്നെഴുതിയ ജംഗ്ഷന്‍ ബോക്‌സ് കഴിഞ്ഞ ഒരാഴ്ചയായി വീണുകിടക്കുന്നു. അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.