ബദരീനാഥ് ക്ഷേത്രം

Saturday 25 April 2015 8:24 pm IST

ഉത്തരഖണ്ഡിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ബദരീനാഥ് അഥവാ ബദരിനാരായണന്‍ ക്ഷേത്രം. ഈ ക്ഷേത്രവും പരിസരവും ഹൈന്ദവവിശ്വാസമനുസരിച്ചുള്ള ചതുര്‍ധാമ തീര്‍ത്ഥാടനസ്ഥലങ്ങളില്‍ ഒന്നാണ്. വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നുമാണ് ബദരിനാഥ്. ഹിമാലയന്‍ പ്രദേശങ്ങളിലെ അതികഠിനമായ കാലാവസ്ഥയെത്തുടര്‍ന്ന് ക്ഷേത്രം ആറുമാസക്കാലം (ഏപ്രില്‍ അവസാനം മുതല്‍ നവംബര്‍ ആദ്യവാരം വരെ) മാത്രമേ തുറക്കുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.