ന്യൂദല്‍ഹി: വന്‍ ഭൂകമ്പത്തിലുഴലുന്ന നേപ്പാളില്‍ അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇതേ തുടര്‍ന്ന് മണിടിച്ചിലിന് സാധ്യതയുണ്ടെന്നും ജനങ്ങളോട് ജാഗ്രത പാലിക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നേപ്പാളിന്റെ കകിഴക്കന്‍ മേഖലകളില്‍ ഏപ്രില്‍ 27, 28 തീയതികളില്‍ കനത്ത ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കാഠ്മണ്ഡു സമാനമായ കാലവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: