തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിനുള്ളിലുള്ള പ്രശ്നങ്ങളില്‍ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വേണ്ട നടപടികളെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്.
കേരളത്തില്‍ വിഭാഗിയതയുണ്ടെന്നു യെച്ചൂരി പറഞ്ഞത് അദ്ദേഹത്തിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: