തൊടുപുഴ: മൂലമറ്റം പവര്‍ ഹൗസിലെ സ്വിച്ച് യാര്‍ഡില്‍ മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ സര്‍ക്കൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ചു. ആളപായമില്ല. ജനറേറ്ററിനു കേടുപാടുകളില്ല.
ഉച്ചയ്ക്ക് 12.10 നായിരുന്നു അപകടം.എന്നാല്‍ വൈദ്യുതി നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ കീഴില്‍ പരിശോധന നടന്നുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: