ആരെകാണിക്കാനാണ് ഈ നാടകം?

Wednesday 29 April 2015 3:57 pm IST

bookആരെകാണിക്കാനാണ് ഈ നാടകം. ഞങ്ങള്‍ ജനങ്ങളെന്താ മന്ദബുദ്ധികള്‍ ആണെന്ന് കരുതിയോ?. ആറുമാസം കഴിത്തുള്ള ഈ റെയ്ഡ് ആരെ കാണിക്കാനാണ?.  റെയ്ഡ് ചെയ്താലും ഒന്നും കിട്ടില്ല. റെയ്ഡ് നടത്തുന്നതും പിടിക്കുന്നതും നിങ്ങളുടെ പോലീസ്. രാജിവച്ച് വല്ല കൂലിപ്പണിക്കും പോകുന്നതാണ് ഇതിലും നല്ലത്. 10 തലമുറക്ക് തിന്നാനുള്ളത് ഉണ്ടാക്കിവെച്ചിട്ടില്ലേ? ഇനിയും ഞങ്ങളെ കട്ടുമുടിക്കണോ? സന്തോഷ് പി.ഐ. ഈ വിജിലന്‍സ് അന്വേക്ഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ഇത് ആഭ്യന്തരവകുപ്പും ഉമ്മന്‍ചാണ്ടിയും  മറ്റുഘടകകക്ഷി നേതാക്കളും ചേര്‍ന്ന് മാണിയെ രക്ഷിക്കാനും ഭരണം നിലനിര്‍ത്തി മറ്റുകേസുകളെ സ്വാധീനിക്കാനും വേണ്ടിയാണ്. എന്‍.സി. ശ്രീരാജ് ചന്ദ്രശേഖര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.