തൊടുപുഴ: തൊടുപുഴ മടക്കത്താനത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. മൂന്നു കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഹൈദരാബാദ് സ്വദേശികളായ ചക്രപാണി, വംശീകൃഷ്ണ എന്നിവരാണു മരിച്ചത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: