തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ക്രിമിനലുകളും തമ്മിലുള്ള കൂട്ടുകെട്ട് സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുന്നെന്ന വിജിലന്‍സ് ഡയറക്ടറുടെ ആരോപണം ഗൗരവമുള്ളതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഭരണ രംഗത്തെ സമ്പൂര്‍ണ അരാജകത്വത്തിനു തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: