കോഴിക്കോട്: പോഷകാഹാരക്കുറവുമൂലം ആദിവാസി പെണ്‍കുട്ടി മരിച്ചു. മലപ്പൂറം നിലമ്പൂര്‍ കരുളായി കോളനിയിലെ ശ്രുതി(5) ആണു മരിച്ചത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്രുതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വച്ചാണു മരണം സംഭവിച്ചത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: