കൊച്ചി: അസംബ്ലീസ് ഓഫ് ഗോഡ് എറണാകുളം നോര്‍ത്ത് സഭ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി. നേപ്പാള്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിയ്ക്കുന്നവരുടെ സഹായത്തിനായാണ് സംഭാവന. ഞായറാഴ്ച പള്ളിയില്‍ നടന്ന ചടങ്ങില്‍ പ്രൊഫ.കെ.വി.തോമസ് എംപി തുക പാസ്റ്റര്‍ മധുലാല്‍ അഗസ്റ്റിനില്‍ നിന്നും ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: