തിരുവനന്തപുരം: ടയോട്ട കിര്ലോസ്കര് മോട്ടോര്‍ പുതിയ കാംറി ഹൈബ്രിഡും കാംറി ഗാസോലിനും വിപണിയിലിറക്കി.
ടയോട്ട ഹൈബ്രിഡ് സിനര്‍ജി ഡ്രൈവ് പവര്‍ട്രെയിന്‍, 2.5 ലിറ്റര്‍ അറ്റ്കിന്സണ് സൈക്കിള്‍ ഫോര്‍-സിലിണ്ടര്‍ ഗാസോലിന് എന്‍ജിനും ഹൈ ടോര്‍ക്ക് ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് പൂര്‍ണമായും ഹൈബ്രിഡായ പവര്‍ട്രെയിനാണ് പുതിയ കാംറി ഹൈബ്രിഡിന്റേത്.
മികച്ച ഡ്രൈവിംഗ് പ്രകടനവും കുറഞ്ഞ ഇന്ധന ഉപയോഗവും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: