കൊച്ചി: കോപ്പിയടിച്ചതിനു പിടിക്കപ്പെട്ട തൃശൂര്‍ ഐജി ടി.ജെ ജോസിനെതിരെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
തിങ്കളാഴ്ച അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കേരളത്തില്‍ എത്തിച്ചു ചോദ്യംചെയ്യുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചതായും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: