തിരുവനന്തപുരം: കല്ലറ മൊട്ടക്കുഴി കയത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കല്ലറ സ്വദേശി അതുല്‍(18) ആണ് മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം കുളിക്കുവാന്‍ പോയപ്പോഴാണ് അതുല്‍ അപകടത്തില്‍പ്പെട്ടത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: